തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച് ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം നാളെ രാവിലെ 11 നുചേരും.
ഓണ്‍ലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്കൂളിൽ ഹാജരാകുന്നതു സംബന്ധിച്ച കാര്യങ്ങൾ, കുട്ടികളുടെ വാക്സിനേഷൻ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.
കോവിഡ് കാലത്തെ അധ്യയനം: ഉന്നതതല യോഗം നാളെ
02:28 AM Jan 26, 2022 | Deepika.com