തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്ക് "വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ ഉത്തരവായി.
സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമാക്കിയാണ് ഉത്തരവ്. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാവിന് വർക്ക് ഫ്രം ഹോം
12:52 AM Jan 26, 2022 | Deepika.com