റേ​​ഷ​​ൻ ക​​ട ലൈ​​സ​​ൻ​​സ്: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് സം​​വ​​ര​​ണം ഉ​​റ​​പ്പാ​​ക്കണമെന്ന്

12:35 AM Jan 26, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​മ്പോ​​​ൾ നാ​​​ലു ശ​​​ത​​​മാ​​​നം തൊ​​​ഴി​​​ൽ സം​​​വ​​​ര​​​ണം ക​​​ണ​​​ക്കാ​​​ക്കി വി​​​വി​​​ധ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​കൂ​​​ടി ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്.​​​എ​​​ച്ച്. പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി.