വി.എസ് ആശുപത്രി വിട്ടു
02:08 AM Jan 25, 2022 | Deepika.com
തിരുവനന്തപുരം: കോവിഡ് ബാധിതനായതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.