വ​കു​പ്പു​ത​ല പ​രീ​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നി​ർ​ത്തിവ​ച്ചു

02:06 AM Jan 25, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം:​ വ​​കു​​പ്പു​​ത​​ല പ​​രീ​​ക്ഷാ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ നേ​​രി​​ട്ടു​​ള്ള വി​​ത​​ര​​ണം ഇ​​നി ഒ​​ര​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​ത് വ​​രെ നി​​ർ​​ത്തി​​വ​​ച്ചു. പ്രൊ​​ബേ​​ഷ​​ൻ ഡി​​ക്ല​​റേ​​ഷ​​ൻ, പ്രൊ​​മോ​​ഷ​​ൻ എ​​ന്നി​​വ​​യ്ക്ക് സ​​മ​​യം അ​​ധി​​ക​​രി​​ച്ചി​​ട്ടു​​ള്ള​​വ​​ർ ഓ​​ഫീ​​സ് മേ​​ല​​ധി​​കാ​​രി​​യു​​ടെ ശി​​പാ​​ർ​​ശ ക​​ത്ത് jsde.psc@kerala. gov. in എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ഇ​​മെ​​യി​​ൽ ചെ​​യ്യു​​ക​​യോ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, വ​​കു​​പ്പു​​ത​​ല പ​​രീ​​ക്ഷ വി​​ഭാ​​ഗം, കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ, പ​​ട്ടം, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ക്കു​​ക​​യോ ചെ​​യ്താ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ത​​പാ​​ൽ മാ​​ർ​​ഗം ല​​ഭ്യ​​മാ​​ക്കും.