പി​​​ജി മെ​​​ഡി​​​ക്ക​​​ൽ: ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് അ​​​വ​​​സ​​​രം നീ​​​ട്ടി

02:06 AM Jan 25, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രു​​​ടെ പ​​​ട്ടി​​​ക പ​​​രീ​​​ക്ഷാ ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ​​​ക്ക് ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള അ​​​വ​​​സ​​​രം ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.