ഡോ. കെ.ആര്. പ്രതാപ് കുമാര്‍ എസ്ഇഎസ്ഐ ദേശീയ പ്രസിഡന്റ്
01:29 AM Jan 23, 2022 | Deepika.com
കൊച്ചി: അസ്ഥിരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഷോള്‍ഡര്‍ എല്‍ബോ സൊസൈറ്റി ഇന്ത്യ(എസ്ഇഎസ്ഐ) ചെന്നൈയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റായി ഡോ. കെ.ആര്. പ്രതാപ് കുമാറിനെ തെരഞ്ഞെടുത്തു. കാക്കനാട് സണ്‍റൈസ് ആശുപത്രി, ഡോക്ടേഴ്സ് ടവര്‍ എന്നിവിടങ്ങളിൽ സീനിയര്‍ കണ്‍സള്‍ട്ടന്റും, സ്പോര്‍ട്സ് മെഡിസിന് വിഭാഗം മേധാവിയുമാണ്.