കളക്ടർ അവധിയിൽ
01:33 AM Jan 22, 2022 | Deepika.com
കാസർഗോഡ്: സിപിഎം സമ്മേളന വിവാദം ചർച്ചയായതോടെ കാസർഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് വ്യക്തിപരമായ കാരണം ചൂണ്ടിക്കാണിച്ച് അവധിയിൽ പ്രവേശിച്ചു. ഇന്നു മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അവധി. എഡിഎം എ.കെ. രാമേന്ദ്രനാണ് പകരം ചുമതല.