പി​എ​സ്‌​സി പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം

01:33 AM Jan 22, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി 23,30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​വാ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി. മെ​​​ഡി​​​ക്ക​​​ൽ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ​​​സ് വ​​​കു​​​പ്പി​​​ൽ റി​​​സ​​​പ്ഷ​​​നി​​​സ്റ്റ് (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 3/2019) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 23 ന് ​​​ന​​​ട​​​ത്തു​​​വാ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ 27 ന് ​​​ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം 2.30 മു​​​ത​​​ൽ 4.15 വ​​​രെ ന​​​ട​​​ത്തും.

23 ന് ​​​ന​​​ട​​​ത്തു​​​വാ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2 ത​​​സ്തി​​​ക​​​ക​​​ളു​​​ടെ ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ 28ന് ​​​ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം 2.30 മു​​​ത​​​ൽ 4.15 വ​​​രെ ന​​​ട​​​ക്കും.

കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ഓ​​​പ്പ​​​റേ​​​റ്റ​​​ർ (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 211/2020) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 30 ലെ ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​ന് ​ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം 2.30 മു​​​ത​​​ൽ 4.15 വ​​​രെ ന​​​ട​​​ത്തും,