കോവിഡ്: നി​യ​മ​സേ​വ​ന കേ​ന്ദ്രം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

12:39 AM Jan 21, 2022 | Deepika.com
കൊ​​​ച്ചി: കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ (കെ​​​ല്‍​സ) നി​​​യ​​​മ​​​സേ​​​വ​​​ന കേ​​​ന്ദ്രം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചു.

നി​​​യ​​​മ​​​സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് 9846700100 എ​​​ന്ന ഹെ​​​ല്‍​പ് ലൈ​​​നി​​​ന്‍ ന​​​മ്പ​​​രി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​കും. ടോ​​​ള്‍​ഫ്രീ ന​​​മ്പ​​​രാ​​​യ 1516 ലും 0484-2363222 ലും സേവനം ലഭിക്കും