സർക്കാർ നി​ശ്ച​ലം: വി.​ഡി. സ​തീ​ശ​ൻ

01:42 AM Jan 20, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പി​​​ക്കു​​​ന്പോ​​​ൾ സ​​​ർ​​​ക്കാ​​​രും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പും നി​​​ശ്ച​​​ല​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഒ​​​ന്നും ര​​​ണ്ടും ത​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ ചെ​​​യ്തതുപോ​​​ലു​​​ള്ള യാ​​​തൊ​​​രു മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളും മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തെ നേ​​​രി​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ അ​​​വ​​​ശ്യ​​മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ യാ​​​തൊ​​​രു സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മി​​​ല്ല. മു​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കു പോ​​​ലും മ​​​രു​​​ന്നു കി​​​ട്ടാ​​​നി​​​ല്ല. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ പോ​​​ലും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ട സ്ഥി​​​തി​​​യാ​​​ണ്.

ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കോ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ​​​ക്കോ പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കോ ഒ​​​രുപ​​​ങ്കും ഇ​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​തെന്നു വി.ഡി. സതീശൻ പറഞ്ഞു.