കൊച്ചി: കേരള ഹൈക്കോടതിയില്‍ 25 സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും അൻപതിലധികം ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ സിറ്റിംഗ് മുഖേനയാണ് കേസുകള്‍ പരിഗണിക്കുന്നത്.
സര്‍ക്കാര്‍ അഭിഭാഷകരോട് കോടതിയില്‍ എത്തേണ്ടതില്ലെന്നും വീടുകളിലിരുന്ന് സിറ്റിംഗില്‍ ഹാജരാകാനുമാണ് എജി ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഹൈക്കോടതിയില്‍ 25 അഭിഭാഷകര്‍ക്ക് കോവിഡ്
01:42 AM Jan 20, 2022 | Deepika.com