പരസ്യ ബോ​ര്‍​ഡു​ക​ളി​ൽ മേ​ല്‍​വി​ലാ​സം വേ​ണം

01:42 AM Jan 20, 2022 | Deepika.com
കൊ​​​ച്ചി: പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ സ്ഥാ​​​പി​​​ക്കു​​​ന്ന ബോ​​​ര്‍​ഡു​​​ക​​​ളി​​​ലും ബാ​​​ന​​​റു​​​ക​​​ളി​​​ലും ത​​​യാ​​​റാ​​​ക്കി​​​യ പ​​​ര​​​സ്യ ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ​​​യും പ്ര​​​സി​​​ന്‍റെ​​​യും മേ​​​ല്‍​വി​​​ലാ​​​സ​​​വും ഫോ​​​ണ്‍ ന​​​മ്പ​​റും രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ബോ​​​ര്‍​ഡി​​​നു താ​​​ഴെ ശ്ര​​​ദ്ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഇ​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മു​​​ണ്ടെ​​​ന്ന് ക​​​ണ്ടാ​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​ണ് ഇ​​​തു നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​ത ബാ​​​ന​​​റും ബോ​​​ര്‍​ഡു​​​ക​​​ളും നീ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. ഫെ​​​ബ്രു​​​വ​​​രി 21ന് ​​​ഹ​​​ര്‍​ജി​​​ക​​​ള്‍ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.