54 പേ​ര്‍​ക്കുകൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു

01:42 AM Jan 20, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 54 പേ​​​ര്‍​ക്കു​​കൂ​​​ടി ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം- 12, കോ​​​ഴി​​​ക്കോ​​​ട്- 10, മ​​​ല​​​പ്പു​​​റം -7, തൃ​​​ശൂ​​​ര്‍- 6, കോ​​​ട്ട​​​യം -5, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട് -3 വീ​​​തം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ- 2 വീ​​​തം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍- ഒ​​​ന്ന് വീ​​​തം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 645 പേ​​​ര്‍​ക്കാ​​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.