തൃശൂർ: ജില്ലയിൽ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ശതമാനം ആയതിനാൽ ഇന്നുമുതൽ എല്ലാ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കില്ലെന്നു കളക്ടർ അറിയിച്ചു.
ഉത്സവങ്ങൾ, തിരുനാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
കോവിഡ്: തൃശൂരിൽ പൊതുപരിപാടികൾ നിരോധിച്ചു
01:20 AM Jan 18, 2022 | Deepika.com