മാ​ര്‍ പാം​പ്ലാ​നി സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ് സെ​ക്ര​ട്ട​റി

01:20 AM Jan 17, 2022 | Deepika.com
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ സി​​​ന​​​ഡി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യു​​​ക്ത ത​​​ല​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ 30-ാമ​​​ത് സി​​​ന​​​ഡി​​​ന്‍റെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ല്‍ കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​​ണ് മാ​​​ര്‍ പാം​​​പ്ലാ​​​നി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്. ഈ ​​​സി​​​ന​​​ഡി​​​ല്‍ ത​​​ന്നെ​​​യാ​​​ണ് ത​​​ല​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പാ​​​യി മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​​​യെ സി​​​ന​​​ഡ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​നും പ്ര​​​സം​​​ഗ​​​ക​​​നും ധ്യാ​​​ന​​​ഗു​​​രു​​​വും നി​​​ര​​​വ​​​ധി ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വു​​​മാ​​​യ മാ​​​ര്‍ പാം​​​പ്ലാ​​​നി 2017 ന​​​വം​​​ബ​​​ര്‍ എ​​​ട്ടു മു​​​ത​​​ല്‍ ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​ണ്.