മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ലെ​ത്തി

01:33 AM Jan 16, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി. തു​​​ട​​​ർ ചി​​​കി​​​ത്സ​​​യ്ക്കും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​മാ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​യോ ക്ലി​​​നി​​​ക്കി​​​ലേ​​​ക്കു പോ​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ യാ​​​ത്രാസം​​​ഘ​​​ത്തി​​​ൽ ഒടുവിൽ നേ​​​രി​​​യ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന പി​​​എ സു​​​നീ​​​ഷി​​​നെ ഒ​​​ഴി​​​വാ​​​ക്കി, പ​​​ക​​​രം ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീസ​​​ർ ഓ​​​ണ്‍ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി മി​​​ർ മു​​​ഹ​​​മ്മ​​​ദി​​​നെ സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ ക​​​മ​​​ല​​​യും ഒ​​​പ്പ​​​മു​​​ണ്ട്.