യോഗം മാറ്റിവച്ചു
01:33 AM Jan 16, 2022 | Deepika.com
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ 18ന് രാവിലെ 11ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ വിവിധ മുന്നാക്ക / സംവരണേതര സമുദായ സംഘടനകളുമായി നടത്താൻ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചതായി മെംബർ സെക്രട്ടറി അറിയിച്ചു.