എസ്ബി കോളജിൽ എംബിഎ അഡ്മിഷൻ
01:33 AM Jan 16, 2022 | Deepika.com
ചങ്ങനാശേരി: എസ്ബി കോളജിൽ 2022 -2024 അധ്യയന വർഷത്തിലേക്കുള്ള എംബിഎ അഡ്മിഷൻ ആരംഭിച്ചു. കോളജിലെ 28മത് ബാച്ചാണിത്. അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്ക് www.sbcollege.ac.in/ www.sbmba. in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.