ശബരിമലയിൽ നിയന്ത്രണം
01:53 AM Jan 15, 2022 | Deepika.com
തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ശബരിമലയിൽ 16 മുതൽ ഓണ്‍ലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.