ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് കു​റ​യു​ന്നു

01:15 AM Dec 09, 2021 | Deepika.com
ചെ​​​​റു​​​​തോ​​​​ണി: ഷ​​​​ട്ട​​​​ർ തു​​​​റ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് കു​​​​റ​​​​യു​​​​ന്നു. ഇ​​​​ന്ന​​​​ലെ അ​​​​വ​​​​സാ​​​​നം വി​​​​വ​​​​രം ല​​​​ഭി​​​​ക്കു​​​​ന്പോ​​​​ൾ 2401.34അ​​​​ടി​​​​യാ​​​​ണ് ജ​​​​ല​​​​നി​​​​ര​​​​പ്പ്, 98.02%. 16.736 മി​​​​ല്യ​​​​ണ്‍ യൂ​​​​ണി​​​​റ്റി​​​​നു​​​​ള്ള വെ​​​​ള്ളം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ വ​​​​രെ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ 4.767 മി​​​​ല്യ​​​​ണ്‍ ക്യു​​​​ബി​​​​ക് മീ​​​​റ്റ​​​​ർ വെ​​​​ള്ളം തു​​​​റ​​​​ന്നു​​​​വി​​​​ട്ടു.

14.523 മി​​​​ല്യ​​​​ണ്‍ യൂ​​​​ണി​​​​റ്റാ​​​​ണ് മൂ​​​​ല​​​​മ​​​​റ്റ​​ം​ നി​​​​ല​​​​യ​​​​ത്തി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​നം. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണ് ചെ​​​​റു​​​​തോ​​​​ണി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ ഒ​​​​രു ഷ​​​​ട്ട​​​​ർ 40 സെ.​​​​മീ. ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. പി​​​​ന്നീ​​​​ടി​​​​ത് 60ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും രാ​​​​ത്രി​​​​യോ​​​​ടെ 40 സെ.​​​​മീറ്ററിലേ​​​​ക്ക് താ​​​​ഴ്ത്തി.

പ​​​​ദ്ധ​​​​തിപ്ര​​​​ദേ​​​​ശ​​​​ത്ത് മ​​​​ഴ കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ലും മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ൽനി​​​​ന്ന് വെ​​​​ള്ള​​​​മെ​​​​ത്തു​​​​ന്ന​​​​താ​​​​ണ് സം​​​​ഭ​​​​ര​​​​ണി നി​​​​റ​​​​യാ​​​​ൻ കാ​​​​ര​​​​ണം.