ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​ക്കി​ടെ അ​പ​ക​ട​മു​ണ്ടാ​യാ​ൽ 20 ല​ക്ഷം വ​രെ സ​ഹാ​യം

01:15 AM Dec 09, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ല​​​മെ​​​ന്‍റ്, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ മാ​​​തൃ​​​ക​​​യി​​​ൽ ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​ട​​​ത്തു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഡ്യൂ​​​ട്ടി​​​ക്കി​​​ടെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 20 ല​​​ക്ഷം രൂ​​​പ വ​​​രെ എ​​​ക്സ്ഗ്രേ​​​ഷ്യ സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജോ​​​ലി​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മ​​​ര​​​ണം, സ്ഥി​​​ര​​​മാ​​​യ അം​​​ഗ​​​വൈ​​​ക​​​ല്യം എ​​​ന്നി​​​വ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച രീ​​​തി​​​യി​​​ൽ സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ക. 2015ൽ ​​​ന​​​ട​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ത​​​ലു​​​ള്ള മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ത​​​നു​​​വ​​​ദി​​​ക്കു​​​ക.