പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള
11:24 PM Dec 08, 2021 | Deepika.com
തിരുവനന്തപുരം: ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശേഷിക്കുന്ന ജില്ലകളിൽ 11 മുതൽ ജനുവരി എട്ടു വരെ നടക്കും.തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും ഓൺലൈൻ രജിസ്ട്രേഷൻ www.jobfest.kerala.gov.in ൽ നടത്താം.