ഹാ​ൾ ടി​ക്ക​റ്റ് പ്രസി​ദ്ധീ​ക​രി​ച്ചു

11:24 PM Dec 08, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 18 ലെ ​​​എ​​​ൽ​​​എ​​​സ്എ​​​സ്/ യു​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 14ന​​​കം വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പ​​​രീ​​​ക്ഷാ ഭ​​​വ​​​ൻ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.