ഇടുക്കി: തിരുഹൃദയ സന്യാസിനി സമൂഹം ഇടുക്കി നവജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി ഡോ. സിസ്റ്റർ ടെസ്ലിൻ ജോസഫ് കൂനംപാറയിൽ തെരഞ്ഞെടുക്കപ്പെട്ടു.
അസി. പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ കൊച്ചുറാണി പന്നയ്ക്കലും കൗണ്‍സിലർമാരായി സിസ്റ്റർ എലിസബത്ത് കുളങ്ങരയും സിസ്റ്റർ എൽസീന ആലാനിക്കലും സിസ്റ്റർ ആൻമേരി കീരംചിറയും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ നിർമല വടക്കേപ്പറന്പിലിനെ ഓഡിറ്ററായും സിസ്റ്റർ ജോസ്മി കച്ചിറയിലിനെ പ്രൊക്കുറേറ്ററായും തെരഞ്ഞെടുത്തു.
ഡോ. സിസ്റ്റർ ടെസ്ലിൻ ജോസഫ് കൂനംപാറയിൽ ഇടുക്കി നവജ്യോതി പ്രൊവിൻഷ്യാൾ
12:47 AM Dec 07, 2021 | Deepika.com