പരീക്ഷാ സമയം മാറ്റി
12:48 AM Dec 06, 2021 | Deepika.com
കോട്ടയം: എംജി സർവകലാശാല ഇന്ന് തുടങ്ങുന്ന എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംഎച്ച്എം, എംഎംഎച്ച്, എംടിടിഎം -സിഎസ്എസ് (2020 അഡ്മിഷൻ - റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 അഡ്മിഷൻ - സപ്ലിമെന്ററി) പിജി പരീക്ഷകളുടെ സമയം രാവിലെ 9.30 മുതൽ ഉച്ചയക്ക് 12.30 വരെയായി ക്രമീകരിച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുതൽ വൈകുന്നേരം അഞ്ചു വരെ പരീക്ഷകൾ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.