അഗളി: ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി വീണാ ജോർജ് അട്ടപ്പാടിയിൽ സന്ദർശനം നടത്തി. അപ്രതീക്ഷിതമായാണ് മന്ത്രി എത്തിയത്.
അട്ടപ്പാടിയിലെ ഊരുകളിലും ആരോഗ്യ കേന്ദ്രങ്ങളിലുമെത്തി മന്ത്രി വിവരശേഖരണം നടത്തി. അട്ടപ്പാടി നിവാസികൾക്ക് അട്ടപ്പാടിയിൽതന്നെ വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നു മന്ത്രി പറഞ്ഞു.
ശിശുമരണം: ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ
11:18 PM Dec 04, 2021 | Deepika.com