കോട്ടയം: ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ ആയി ഫാ. ജോസുകുട്ടി ഇടത്തിനകം (ഡിസിഎംഎസ് കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ) നിയമിതനായി.
കെസിബിസി എസ്സി/എസ്റ്റി/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ ആണ് നിയമന ഉത്തരവ് നൽകിയത്.
ഫാ. ജോസുകുട്ടി ഇടത്തിനകം ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ
12:20 AM Dec 04, 2021 | Deepika.com