കേസ് നടത്തിപ്പ് തുക സി​പി​എം തിരിച്ചടയ്ക്കണം: ഉ​മ്മ​ൻ ചാ​ണ്ടി

12:22 AM Dec 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പെ​രി​യ കൊ​ല ക്കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​സി​നു വേ​ണ്ടി ഖ​ജ​നാ​വി​ൽ നി​ന്നു ചെ​ല​വ​ഴി​ച്ച 88 ല​ക്ഷം രു​പ സി​പി​എം തി​രി​ച്ച​ട​ച്ച​ട​ക്ക​ണ​മെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

2021 ഏ​പ്രി​ൽ 17ന് ​അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നുല​ഭി​ച്ച മ​റു​പ​ടി അ​നു​സ​രി​ച്ച് പെ​രി​യ വ​ധ​ക്കേ​സി​ൽ ജ​നാ​വി​ൽ നി​ന്ന് അ​ഭി​ഭാ​ഷ​ക​ർ​ക്ക് അ​ന്നു​വ​രെ 88 ല​ക്ഷം രൂ​പ​യാ​ണു ന​ൽ​കി​യ​തെന്ന് അ ദ്ദേഹം പറഞ്ഞു.