സി​പി​എ​മ്മി​ന്‍റെ ഒ​രു കെ​ട്ടു​ക​ഥകൂ​ടി പൊ​ളി​ഞ്ഞു: വി.​ഡി. സ​തീ​ശ​ൻ

12:22 AM Dec 03, 2021 | Deepika.com
ക​ണ്ണൂ​​ര്‍: തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​ക​​ളെ പോ​​ലെ ക്രൂ​​ര​​മാ​​യി കൊ​​ല ന​​ട​​ത്തു​​ന്ന സം​​ഘ​​ട​​ന​​യാ​​ണ് സി​​പി​​എ​​മ്മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു.

രാ​​ഷ്‌​​ട്രീ​​യ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ പ​​ങ്കി​​ല്ലെ​​ന്ന സി​​പി​​എ​​മ്മി​​ന്‍റെ ഒ​​രു കെ​​ട്ടു​​ക​​ഥ കൂ​​ടി പൊ​​ളി​​ഞ്ഞു. പാ​​ർ​​ട്ടി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട​​വ​​രാ​​ണ് പെ​​രി​​യ ഇ​​ര​​ട്ട​ക്കൊ​​ല​​പാ​​ത​​കം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത്. സി​​പി​​എം നേ​​താ​​ക്ക​​ളു​​ടെ അ​​റി​​വോ​​ടെ ന​​ട​​പ്പാ​​ക്കി​​യ​​താ​​ണെ​​ന്ന് ഈ ​​കൊ​​ല​​പാ​​ത​​ക​​മെ​​ന്ന് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​ത്തി​ലൂടെ‍ ബോ​​ധ്യ​​യെന്നും അദ്ദേഹം പറഞ്ഞു.