ശൗ​ചാ​ല​യ ദൃ​ശ്യ​ങ്ങ​ള്‍: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

12:12 AM Dec 03, 2021 | Deepika.com
ക​​​ണ്ണൂ​​​ർ: അ​​​ധ്യാ​​​പ​​​ക​​​ന്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ശൗ​​​ചാ​​​ല​​​യ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ കേ​​​സെ​​​ടു​​​ത്തു. മാ​​​ധ്യ​​​മ വാ​​​ര്‍​ത്ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ചെ​​​യ​​​ര്‍​മാ​​ൻ കെ.​​​വി. മ​​​നോ​​​ജ്കു​​​മാ​​​ര്‍ സ്വ​​​മേ​​​ധ​​​യാ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.

പി​​​ണ​​​റാ​​​യി​​​യി​​​ലെ യു​​​പി സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​ൻ നൗ​​ഷാ​​ദാ​​ണ് ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വം ഒ​​​രു കു​​​ട്ടി ര​​​ക്ഷി​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കു​​​കയാ യിരുന്നു.