ചാ​വ​റ സം​സ്‌​കൃ​തി പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ഇ​ന്ന്

12:12 AM Dec 03, 2021 | Deepika.com
കൊ​​​ച്ചി: വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കു ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ 2021 ലെ ​​​ചാ​​​വ​​​റ സം​​​സ്‌​​​കൃ​​​തി പു​​​ര​​​സ്‌​​​കാ​​​ര സ​​​മ​​​ര്‍​പ്പ​​​ണം ഇന്ന്. രാ​​​വി​​​ലെ 11.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ പ്ര​​​ഫ.​ എം.​​​കെ. സാ​​​നു​​​വി​​​ന് കേ​​​ര​​​ള ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം ന​​ല്കും. 77, 777 രൂ​​​പ​​​യും ബ​​​ഹു​​​മ​​​തി ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്‌​​​കാ​​​രം.