മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് താ​ഴ്ത്ത​ണം: മേ​ൽ​നോ​ട്ട സ​മി​തി​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റിയുടെ കത്ത്

01:40 AM Dec 02, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴ്ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​ക്കു ക​​​ത്ത​​​യ​​​ച്ചു.

അ​​​ണ​​​ക്കെ​​​ട്ടി​​​ന്‍റെ വൃ​​​ഷ്ടി​​​പ്ര​​​ദേ​​​ശ​​​ത്ത് മ​​​ഴ ശ​​​ക്ത​​​മാ​​​യ​​​തി​​​നാ​​​ൽ അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്കു വ​​​രു​​​ന്ന വെ​​​ള്ള​​​ത്തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ വെ​​​ള്ളം നേ​​​ര​​​ത്തെ തു​​​റ​​​ന്നു വി​​​ട്ട് ജ​​​ല​​​നി​​​ര​​​പ്പ് ക്ര​​​മ​​​പ്പെ​​​ടു​​​ത്ത​​​ണം. ജ​​​ല​​​നി​​​ര​​​പ്പ് 142 അ​​​ടി​​​യി​​​ൽ കൂ​​​ടു​​​ത​​​ലാ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു ത​​​മി​​​ഴ്നാ​​​ടി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.