സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,405 പേ​ർ​ക്കു കോ​വി​ഡ്

01:27 AM Dec 02, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,405 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നിര​​​ക്ക് 8.42 ശ​​​ത​​​മാ​​​നം. 64,191 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ 96 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 307 മു​​​ൻ മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 40,535 ആ​​​യി. ഇ​​​ന്ന​​​ലെ 4,538 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 44,124 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 988, എ​​​റ​​​ണാ​​​കു​​​ളം 822, കോ​​​ഴി​​​ക്കോ​​​ട് 587, തൃ​​​ശൂ​​​ർ 526, കോ​​​ട്ട​​​യം 518, കൊ​​​ല്ലം 351, മ​​​ല​​​പ്പു​​​റം 282, പ​​​ത്ത​​​നം​​​തി​​​ട്ട 253, ക​​​ണ്ണൂ​​​ർ 236, വ​​​യ​​​നാ​​​ട് 220, ഇ​​​ടു​​​ക്കി 193, പാ​​​ല​​​ക്കാ​​​ട് 180, ആ​​​ല​​​പ്പു​​​ഴ 162, കാ​​​സ​​​ർ​​​ഗോ​​​ഡ് 87.