ജ​​ന​​ങ്ങ​​ളെ വ​​ഞ്ചി​​ച്ചു- കു​​ഴ​​ൽ​​നാ​​ട​​ൻ

12:52 AM Dec 02, 2021 | Deepika.com
തൊ​​ടു​​പു​​ഴ: ഹൈ​​റേ​​ഞ്ച് സം​​ര​​ക്ഷ​​ണ സ​​മി​​തി ഇ​​ടു​​ക്കി​​യി​​ലെ ജ​​ന​​ങ്ങ​​ളെ വ​​ഞ്ചി​​ച്ചെ​​ന്ന് മാ​​ത്യു കു​​ഴ​​ൽ​​നാ​​ട​​ൻ എം​​എ​​ൽ​​എ. ക​​സ്തൂ​​രി രം​​ഗ​​ൻ റി​​പ്പോ​​ർ​​ട്ട് വ​​ന്ന​​പ്പോ​​ൾ അ​​തി​​ൽ ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന​​തെ​​ല്ലാം യു​​ഡി​​എ​​ഫും അ​​ന്ന​​ത്തെ യു​​പി​​എ സ​​ർ​​ക്കാ​​രു​​ക​​ളും ചെ​​യ്തി​​രു​​ന്നു.

എ​​ന്നാ​​ൽ കു​​പ്ര​​ച​​ാര​​ണ​​ങ്ങ​​ളു​​മാ​​യി ഹൈ​​റേ​​ഞ്ച് സം​​ര​​ക്ഷ​​ണ സ​​മി​​തി രം​​ഗ​​ത്തെ​​ത്തു​​ക​​യാ​​യി​​രു​​ന്നുവെന്നും കുഴൽനാടൻ ആരോപിച്ചു.