കൊച്ചി: കേരള പോലീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി എസ്.ആര്. ഷിനോദാസിനെയും (കൊല്ലം സിറ്റി), ജനറല്‍ സെക്രട്ടറിയായി കെ.പി. പ്രവീണിനെയും (എറണാകുളം റൂറല്‍) തെരഞ്ഞെടുത്തു.
എ. സുധീര്ഖാന് -ട്രഷറര്‍, ജി.പി. അഭിജിത്ത്-വൈസ് പ്രസിഡന്റ്, ഇ.പി. പ്രദീപന്-ജോയിന്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികള്‍. പോലീസ് അസോസിയേഷന് മുഖമാസികയായ ‘കാവല്‍ കൈരളി’എഡിറ്ററായി സനല്‍ ചക്രപാണിയെ തെരഞ്ഞെടുത്തു.
പോലീസ് അസോസിയേഷന് സംസ്ഥാന ഭാരവാഹികൾ
12:32 AM Dec 02, 2021 | Deepika.com