കോഴിക്കോട് : നടുറോഡില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ വിദ്യാര്‍ഥിനി ഓടിച്ചിട്ടുപിടികൂടി. വളയം സ്വദേശിയായ ജുജു (35)വിനെയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ രാവിലെ 8.45 ന് മാനാഞ്ചിറയ്ക്ക് സമീപത്താണ് സംഭവം.
മാവൂര്‍ റോഡിലെ ട്യൂഷന് സെന്ററില്‍നിന്ന് മാനാഞ്ചിറയിലേക്ക് ബസ് കയറാൻ വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് കാല്‍നടയാത്രക്കാരനായ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
സ്കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച യുവാവ് പിടിയില്‍
12:32 AM Dec 02, 2021 | Deepika.com