തിരുവനന്തപുരം: ഈ മാസം നാലിനും എട്ടിനും തിരുവനന്തപുരം- സെക്കണ്ടറാബാദ് ശബരി എക്സ്പ്രസ്, ബംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിൽ മാറ്റം.
തിരുവനന്തപുരത്തു നിന്നു രാവിലെ ഏഴിനു പുറപ്പെടേണ്ട ശബരി ഈ ദിവസങ്ങളിൽ രാവിലെ പത്തിനായിരിക്കും പുറപ്പെടുക. ഐലൻഡ് എക്സ്പ്രസ് രാത്രി 8.10 നു പകരം 9.10 നായിരിക്കും ബംഗളൂരുവിൽ നിന്നു പുറപ്പെടുന്നത്.
ട്രെയിൻ സമയത്തിൽ മാറ്റം
11:33 PM Dec 01, 2021 | Deepika.com