അമൽജ്യോതി കോളജിൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​ റെ​സി​പ്പി മത്സരം

01:19 AM Dec 01, 2021 | Deepika.com
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ മു​​തി​​ർ​​ന്ന പൗ​​ര​ന്മാ​​ർ​​ക്കു​​ള്ള പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ റെ​​സി​​പ്പി മ​​ത്സ​​രം. കോ​​ള​​ജി​​ലെ ഫു​​ഡ് ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗം ന​​ട​​ത്തു​​ന്ന ദേ​​ശീ​​യ/​​അ​​ന്ത​​ർ​​ദേ​​ശീ​​യ മ​​ത്സ​​ര​​ത്തി​​ൽ സ്കൂ​​ൾ/​​കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. മു​​തി​​ർ​​ന്ന പൗ​​ര​ന്മാ​​ർ​​ക്ക് ല​​ളി​​ത​​മാ​​യി, പോ​​ഷ​​ക സ​​മൃ​​ദ്ധ​​മാ​​യ പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ പാ​​ച​​ക​​ക്ര​​മ​​മാ​​ണ് അ​​യ​​യ്ക്കേ​​ണ്ട​​ത്.
ചേ​​രു​​വ​​ക​​ളും അ​​വ​​യു​​ടെ ആ​​രോ​​ഗ്യ​​ഗു​​ണ​​ങ്ങ​​ളും പ്ര​​തി​​പാ​​ദി​​ക്ക​ണം. ഗൂ​​ഗി​​ൾ ഫോം ​​വ​​ഴി​​യാ​​ണു കു​​റി​​പ്പു​​ക​​ൾ അ​​യ​​യ്ക്കേ​​ണ്ട​​ത്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ കോ​​ള​​ജി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ൽ . അ​​വ​​സാ​​ന തീ​​യ​​തി 20. ഫോ​​ണ്‍ - 6235 236 164.