പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​യി​ല്‍: ഹ​ര്‍​ജി മാ​റ്റി

01:14 AM Dec 01, 2021 | Deepika.com
കൊ​​​ച്ചി: പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള പ്ര​​​ദേ​​​ശ് ഗാ​​​ന്ധി ദ​​​ര്‍​ശ​​​ന്‍​വേ​​​ദി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി സ​​​മാ​​​ന​​​വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള മ​​​റ്റൊ​​​രു ഹ​​​ര്‍​ജി​​​ക്കൊ​​​പ്പം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ ഈ​ ​​മാ​​​സം ര​​​ണ്ടാം വാ​​​ര​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും പ​​​ല വി​​​ല​​​യാ​​​ണെ​​​ന്നും ഇ​​​വ ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ വി​​​ല ഏ​​​കീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം. നേ​​​ര​​​ത്തേ ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​നു നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം.