ജോ​സ് കെ. ​മാ​ണി​ രാജ്യസഭയിലേക്ക്

01:53 AM Nov 30, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എ​​​മ്മി​​​ലെ ജോ​​​സ് കെ. മാ​​​ണി​​​ക്കു വി​​​ജ​​​യം. 137 നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ വോ​​​ട്ട് ചെ​​​യ്ത​​​തി​​​ൽ 96 വോ​​​ട്ടു​​​ക​​​ൾ ജോ​​​സ് കെ. ​​​മാ​​​ണി​​​ക്ക് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ എ​​​തി​​​ർസ്ഥാ​​​നാ​​​ർ​​​ഥി കോ​​​ണ്‍​ഗ്ര​​​സി​​​ലെ ശൂ​​​ര​​​നാ​​​ട് രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ 40 വോ​​​ട്ടു​​​ക​​​ൾ നേ​​​ടി. ഒ​​​രു വോ​​​ട്ട് അ​​​സാ​​​ധു​​​വാ​​​യി.

സി​​​പി​​​എ​​​മ്മി​​​ലെ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, പി. ​​​മ​​​മ്മി​​​ക്കു​​​ട്ടി എ​​​ന്നി​​​വ​​​രും കോ​​​ണ്‍​ഗ്ര​​​സി​​​ലെ പി.​​​ടി. തോ​​​മ​​​സും അ​​​നാ​​​രോ​​​ഗ്യം മൂലം വോ​​​ട്ട് ചെ​​​യ്യാ​​​നെ​​​ത്തി​​​യി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​യി​​​രു​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ്. ഇ​​​ട​​​തുമു​​​ന്ന​​​ണി​​​യി​​​ലെ ഒ​​​രം​​​ഗ​​​ത്തി​​​ന്‍റെ വോ​​​ട്ടാണ് അ​​​സാ​​​ധു​​​വാ​​​യത്.