കാട്ടാന ആക്രമണം: ദുരിതംപേറി പാ​​​ല​​​ൻ

12:34 AM Nov 29, 2021 | Deepika.com
ക​​​ൽ​​​പ്പ​​​റ്റ: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ ഗോ​​​ത്ര​​​വൃ​​​ദ്ധ​​​ൻ ദു​​​രി​​​ത​​​ത്തി​​​ൽ. നൂ​​​ൽ​​​പ്പു​​​ഴ കാ​​​പ്പാ​​​ട് പ​​​ണി​​​യ​​​കോ​​​ള​​​നി​​​യി​​​ലെ പാ​​​ല​​​ൻ(70)​​​ആ​​​ണ് ദു​​​രി​​​ത​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ൾ​​​ക്ക് മു​​​മ്പാ​​​ണ് പാ​​​ല​​​ന് അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യ​​​ത്. കോ​​​ള​​​നി​​​യോ​​​ട് ചേ​​​ർ​​​ന്ന വ​​​ന​​​ത്തി​​​ൽ വി​​​റ​​​ക് ശേ​​​ഖ​​​രി​​ക്കാ​​​ൻ പോ​​​യ പാ​​​ല​​​നെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​പ്പെ​​​ട്ട പാ​​​ല​​​നെ കാ​​​ട്ടാ​​​ന ത​​​ട്ടി​​​ത്തെ​​​റി​​​പ്പി​​​ച്ചു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ല​​​ന്‍റെ ഇ​​​ടതു​​​കാ​​​ലി​​​ന്‍റെ പാ​​​ദ​​​ത്തി​​​നും വ​​​ല​​​തു​​​കൈ​​​യ്‌ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യ പൊ​​​ട്ട​​​ലു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചു. തു​​​ട​​​ർ​​​ന്നു ബ​​​ത്തേ​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​വി​​​ടെ ക​​​ഴി​​​ഞ്ഞ മൂ​​​ന്നു മാ​​​സം ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. പാ​​​ല​​​ൻ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് കോ​​​ള​​​നി​​​യി​​​ലെ വീ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. കാ​​​ലി​​​ന്‍റെ​​​യും കൈ​​​യു​​​ടെ​​​യും പൊ​​​ട്ട​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ഭേദ​​​മാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത പാ​​​ല​​​ന് സ്വ​​​ന്ത​​​മാ​​​യി ന​​​ട​​​ക്കാ​​​ൻ പോ​​​ലും ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.