തിരുവനന്തപുരം: കവി പ്രഭാവർമ രചിച്ച ഇംഗ്ലീഷ് നോവൽ ’ ആഫ്റ്റർ ദി ആഫ്റ്റർമാത്ത്’ ഉടൻ പ്രസിദ്ധീകരിക്കും.
റഷ്യൻ വിപ്ലവകാരിയും കവിയുമായ ഇവാൻ കാലിയേവിന്റെ ജീവിതം അനാവരണം ചെയ്യുന്ന നോവലിലൂടെ, മലയാളത്തിൽ നിന്ന് ഒരു കവി ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് ചുവടുവയ്ക്കുന്നു എന്ന കൗതുകം കൂടിയുണ്ട്.
കവി പ്രഭാവർമയുടെ ഇംഗ്ലീഷ് നോവൽ ’ആഫ്റ്റർ ദി ആഫ്റ്റർമാത്ത്’ഉടൻ പ്രസിദ്ധീകരിക്കും
12:14 AM Nov 29, 2021 | Deepika.com