റാഗിംഗിനെതിരേ കർശന നടപടി
01:52 AM Nov 28, 2021 | Deepika.com
തിരുവനന്തപുരം: കാസർഗോഡ് ഉപ്പളയിലെ റാഗിംഗുമായി ബന്ധപ്പെട്ടു അടിയന്തരമായ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റാഗിംഗിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.