ചാസിന്‍റെ അമ്മ ഫുഡ് പ്രോഡക്‌ട്സിൽ ക്രിസ്മസ് കേക്ക് മേള

12:47 AM Nov 28, 2021 | Deepika.com

മ​​​​ല്ല​​​​പ്പ​​​​ള്ളി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ചാ​​​​സി​​​​നു കീ​​​​ഴി​​​​ൽ കേ​​​​ന്ദ്ര ഖാ​​​​ദി ക​​​​മ്മീ​​​​ഷ​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ മ​​​​ല്ല​​​​പ്പ​​​​ള്ളി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന അ​​​​മ്മ ഫു​​​​ഡ് പ്രൊ​​​​ഡ​​​​ക്ടി​​​​ൽ പു​​​​തു​​​​താ​​​​യി സ്ഥാ​​​​പി​​​​ച്ച റോ​​​​ട്ട​​​​റി ഓ​​​​വ​​​​ന്‍റെ വെ​​​​ഞ്ചെരി​​​​പ്പും ക്രി​​​​സ്മ​​​​സ് കേ​​​​ക്കു​​​​ക​​​​ളു​​​​ടെ വി​​​​പ​​​​ണ​​​​നമേ​​​​ള​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. മ​​​​ല്ല​​​​പ്പ​​​​ള്ളി ഗ്രാ​​​​മ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗീ​​​​താ കു​​​​ര്യാ​​​​ക്കോ​​​​സ് ആ​​​​ദ്യ​​​​വി​​​​ൽ​​​​പ​​​​ന സ്വീ​​​​ക​​​​രി​​​​ച്ചു.

ചാ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് കു​​​​ള​​​​ത്തു​​​​ങ്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി. ഖാ​​​​ദി ചാ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ർ​​​​ജ് മാ​​​​ന്തു​​​​രു​​​​ത്തി​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ജ​​​​യിം​​​​സ് കു​​​​ഴി​​​​ക്കാ​​​​ട്ട് ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു. ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ജോ​​​​ൺ സ​​​​ക്ക​​​​റി​​​​യാ​​​​സ്. അ​​​​സി. മാ​​​​നേ​​​​ജ​​​​ർ പീ​​​​റ്റ​​​​ർ ചാ​​​​ക്കോ , പ്രോ​​​​ജ​​​​ക്ട് ഓ​​​​ഫീ​​​​സ​​​​ർ ജോ​​​​ബി മാ​​​​ത്യു, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് മാ​​​​നേ​​​​ജ​​​​ർ ബി​​​​നോ​​​​യ് തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
ഇ​​​​ട​​​​വ​​​​കക​​​​ൾ, സ്കൂ​​​​ളു​​​​ക​​​​ൾ, ഷോ​​​​റൂ​​​​മു​​​​ക​​​​ൾ, സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, റ​​​​സി​​​​ഡ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ൾ, അ​​​​യ​​​​ൽ​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ൾ, വ്യ​​​​ക്തി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്ക് ഓ​​​​ർ​​​​ഡ​​​​ർ അ​​​​നു​​​​സ​​​​രി​​​​ച്ച് ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ മി​​​​ത​​​​മാ​​​​യ നി​​​​ര​​​​ക്കി​​​​ൽ കേ​​​​ക്കു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കും.
ചാ​​​​സി​​​​ന്‍റെ കോ​​​​ട്ട​​​​യം, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, മ​​​​ല്ല​​​​പ്പ​​​​ള്ളി, പ​​​​ള്ളി​​​​ക്കു​​​​ട്ടു​​​​മ്മ ഷോ ​​​​റൂ​​​​മു​​​​ക​​​​ളി​​​​ൽ പ്ലം, ​​​​കാ​​​​ര​​​​റ്റ്, ജാ​​​​ക്ക് ഫ്രൂ​​​​ട്ട്, മാ​​​​ർ​​​​ബി​​​​ൾ, ഷു​​​​ഗ​​​​ർ ഫ്രീ ​​​​കേ​​​​ക്കു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് 9744193238, 9447054125.