തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്കെതിരേയും പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും എൻസിപിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി.
കർഷക സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കിയതുപോലെ ഇന്ധന വില കൊള്ളയ്ക്കെതിരേയുള്ള ജനകീയ പ്രക്ഷോഭങ്ങളിൽ മോദിക്ക് കീഴടങ്ങേണ്ടി വരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു.
ഇന്ധന വില വർധനക്കെതിരേ എൻസിപി രാജ്ഭവൻ മാർച്ച് നടത്തി
12:45 AM Nov 28, 2021 | Deepika.com