കണ്ണൂര്‍: ഡിസംബർ പത്തു മുതൽ സംസ്ഥാനത്ത് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ ഡിസംബർ 10,11,12 തീയതികളിലാണ് ജില്ലാ സമ്മേളനം. പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടതിനാലാണ് കണ്ണൂർ ജില്ലാ സമ്മേളനം ആദ്യം പൂർത്തിയാക്കുന്നത്. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്തെ ജില്ലാ സമ്മേളനം 14,15,16 തീയതികളിലും നടക്കും.
മറ്റു ജില്ലകളിലെ സമ്മേളന തീയതികൾ: തിരുവനന്തപുരം- ജനുവരി 14,15,16. കൊല്ലം-ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട്. പത്തനംതിട്ട- ഡിസംബര്‍ 27,28,29. ആലപ്പുഴ- ജനുവരി 28,29,30. ഇടുക്കി- ജനുവരി മൂന്ന്, നാല്, അഞ്ച്. കോട്ടയം- ജനുവരി 13,14,15. തൃശൂര്‍- ജനുവരി 21,22,23. മലപ്പുറം-ഡിസംബര്‍ 27,28,29. പാലക്കാട്- ഡിസംബര്‍ 31, ജനുവരി ഒന്ന്,രണ്ട്. കോഴിക്കോട്- ജനുവരി 10,11,12. വയനാട്- ഡിസംബര്‍ 14,15,16. കാസര്‍ഗോഡ്- ജനുവരി 21,22,
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ഡിസംബർ മുതൽ, ആദ്യ സമ്മേളനം കണ്ണൂരിൽ
12:45 AM Nov 28, 2021 | Deepika.com