തിരുവനന്തപുരം: ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും.
പുനർ മൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് രണ്ടാം തിയതി വരെ അപേക്ഷിക്കാം. അപേക്ഷ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി മൂന്ന്. ഫീസ് ചുവടെ (പേപ്പർ ഒന്നിന്). പുനർ മൂല്യനിർണയം - 500, സൂക്ഷ്മ പരിശോധന - 100, ഫോട്ടോകോപ്പി - 300 രൂപ.
വെബ്സൈറ്റ് : www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in,
പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന്
01:28 AM Nov 27, 2021 | Deepika.com