കൊല്ലം: കലാദീപം മാസികയുടെ നേതൃത്വത്തിൽ കലാസാംസ്കാരിക പത്രപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകിവരുന്ന കലാദീപം എസ്. ചെട്ടിയാർ എഡിറ്റോറിയൽ അവാർഡിന് ദീപിക കൊല്ലം ബ്യൂറോ ചീഫ് എസ്. ആർ. സുധീർകുമാർ അർഹനായി.
പത്ര മാധ്യമ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
എസ്.ആർ. സുധീർ കുമാറിന് കലാദീപം അവാർഡ്
12:50 AM Nov 27, 2021 | Deepika.com