വ​നംവ​കു​പ്പ് ഉ​ത്ത​ര​വു​ക​ളും അ​നു​മ​തി​ക​ളും ഇ​നി വ​നം മേ​ധാ​വി​യു​ടെ പേ​രി​ൽ മാ​ത്രം

12:50 AM Nov 27, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നംവ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ അ​​​നു​​​മ​​​തി​​​ക​​​ളും ഉ​​​ത്ത​​​ര​​​വു​​​ക​​​ളും വ​​​നം മേ​​​ധാ​​​വി​​​യു​​​ടെ പേ​​​രി​​​ൽ ഇ​​​റ​​​ക്കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നു നി​​​ർ​​​ദേ​​​ശം.

വ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ​​​ല്ലാം ഹെ​​​ഡ് ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് ഫോ​​​ഴ്സ് എ​​​ന്ന പേ​​​രി​​​ൽ വ​​​നം മേ​​​ധാ​​​വി ഇ​​​റ​​​ക്കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ മ​​​രം​​​ മു​​​റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള മ​​​രം​​​ മു​​​റി​​​ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ടി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യത് വിവാദമായ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം. സാ​​​മൂ​​​ഹി​​​ക വ​​​ന​​​വ​​​ൽ​​​ക്ക​​​ര​​​ണ വി​​​ഭാ​​​ഗം, വൈ​​​ൽ​​​ഡ് ലൈ​​​ഫ് വി​​​ഭാ​​​ഗം എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ ശാ​​​ഖ​​​ക​​​ളാ​​​യി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ഇ​​​റ​​​ക്കു​​​ക​​​യും പ്ര​​​ശ്നം വ​​​രു​​​ന്പോ​​​ൾ പ​​​ര​​​സ്പ​​​രം കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന രീ​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണ് വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

എ​​​ല്ലാ ഫ​​​യ​​​ലു​​​ക​​​ളു​​​ടെ​​​യും അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം വ​​​നം മേ​​​ധാ​​​വി ക​​​ണ്ടു​​​മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും.